സ്ത്രീവാശിയുടെ ആവശ്യകത :ശബരിമലപ്രശ്നം, സ്ത്രീകൾ, സാമൂഹ്യജനാധിപത്യം

അഭിനവ അച്ചിയാകാൻ എനിക്കു സമ്മതമില്ല. അതുകൊണ്ട് രാഹുൽ ഈശ്വറെ എന്തുവില കൊടുത്തും ഞാൻ എതിർത്തു തോൽപ്പിക്കും. കുറേ സ്ത്രീകളെ തെരുവിൽ കൊണ്ടുവന്ന് ആചാരസംരക്ഷണത്തിൻറെ പേരിൽ സ്വന്തം താത്പര്യങ്ങൾക്കെതിരെ സംസാരിപ്പിക്കുക, അവരുടെ പൊതുജീവിതപരിചയമില്ലായ്മയുടെ ഫലങ്ങൾ കൊയ്തെടുക്കുക (പിണറായിയെ ജാതിത്തെറി വിളിച്ച ആ വിഡ്ഢിസ്ത്രീ തന്നെ ഉദാഹരണം), ബ്രാഹ്മണമൂല്യങ്ങൾ തങ്ങൾക്കു സമ്മാനിക്കുന്ന അപമാനഭാരത്തെ ആത്മീയസായൂജ്യമായി എണ്ണുന്ന അഭിനവ അച്ചി-സ്ഥാനത്തെ ഉത്തമസ്ത്രീത്വമായി ചിത്രീകരിക്കുക –ഇതൊക്കെയാണ് ശബരിമലപ്രശ്നത്തിൽ കേരളത്തിലെ ഹിന്ദുത്വശക്തികൾ ചെയ്തുകൊണ്ടിരിക്കുന്നത്. മലയാളിസ്ത്രീകളുടെ ചരിത്രത്തിൽ ഏറ്റവും അപകടം പിടിച്ച മുഹൂർത്തങ്ങളിൽ ഒന്നാണിത്. കേരളത്തിൽ ആധുനികപൂർവകാലത്തു … Continue reading സ്ത്രീവാശിയുടെ ആവശ്യകത :ശബരിമലപ്രശ്നം, സ്ത്രീകൾ, സാമൂഹ്യജനാധിപത്യം →

Source