മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 1

സംശയത്തിൽ നിന്ന് സ്വീകാര്യതയിലേക്ക് കേരളത്തിൽ ഫെമിനിസത്തിൻറെ രാഷ്ട്രീയപരിണാമത്തെ മാറുന്ന ഭരണകൂടത്തിൻറെ പശ്ചാത്തലത്തിൽ മനസ്സിലാക്കാനൊരു ശ്രമമാണ് ഈ എഴുത്ത്. ഫെമിനിസം എന്ന പേര് സ്വയം അവകാശപ്പെടുന്ന രാഷ്ട്രീയം ഇവിടെ 1980കളിലാണ് പൂർണമായ അർത്ഥത്തിൽ പ്രത്യക്ഷമാകുന്നത്. നെഹ്രുവിയൻ വികസനവാദത്തിൻറെ ഇടതു വകഭേദം എന്നു വിശേഷിപ്പിക്കാവുന്ന പ്രത്യയശാസ്ത്രം — അതു കാര്യമായി വിമർശിക്കപ്പെട്ടു തുടങ്ങിയിരുന്നെങ്കിലും — അന്ന് കേരളീയ രാഷ്ട്രീയമണ്ഡലത്തിൽ നിർണായകസാന്നിദ്ധ്യമായിരുന്നു. അപ്പോഴേക്കും അത് കേരളമാതൃകാ വ്യവഹാരത്തിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടിയെടുക്കുകയും ചെയ്തിരുന്നു. അതിൻറെ അടിസ്ഥാനപരമായ പിതൃമേധാവിത്വം അന്ന് കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മലയാളിരാഷ്ട്രീയ-സാമൂഹ്യനേട്ടങ്ങളുടെ … Continue reading മാറുന്ന ഭരണകൂടം, നവബ്രാഹ്മണിക പിതൃമേധാവിത്വം, ദണ്ഡനീതി ഫെമിനിസം കേരളത്തിൽ — 1 →

Source