സ്‌ത്രീകൾ അഗസ്ത്യാർകൂടം ട്രക്കിംഗിന് അപേക്ഷിക്കേണ്ടതില്ല — വനിത സംഘടന നേതാക്കൾക്ക് ഒരു തുറന്ന കത്ത് : എം സുൽഫത്ത്.

ജൈവ വൈവിധ്യ സംരക്ഷണത്തിന്റെയും വനസംരക്ഷണത്തിന്റെയും ഭാഗമായി വനം വകുപ്പ് ട്രക്കിംഗുകളും പരിസ്ഥിതി ക്യാമ്പുകളും ലോകത്താകമാനം സംഘടിപ്പിക്കാറുണ്ട്. എന്നാൽ അവിടെയൊന്നുമില്ലാത്ത വിലക്കാണ് കേരള സർക്കാരും വനം വകുപ്പും അഗസ്ത്യാർ കൂടം ട്രക്കിംഗിൽ സ്‌ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഭരണഘടന ഉറപ്പു നൽകുന്ന സ്‌ത്രീ പുരുഷ സമത്വം ഒരു സർക്കാർ സംവിധാനം തന്നെ ലംഘിച്ചുകൊണ്ടിരിക്കുമ്പോൾ ഭരണത്തിൽ പങ്കാളികളാവുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ സ്‌ത്രീനേതൃത്വങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ മലയാണ് അഗസ്ത്യാർ കൂടം. നെയ്യാർ വന്യ ജീവി സങ്കേതത്തിൽപ്പെട്ട ഈ … Continue reading സ്‌ത്രീകൾ അഗസ്ത്യാർകൂടം ട്രക്കിംഗിന് അപേക്ഷിക്കേണ്ടതില്ല — വനിത സംഘടന നേതാക്കൾക്ക് ഒരു തുറന്ന കത്ത് : എം സുൽഫത്ത്.

Tags

Source