വിട, IFFK! വിട, ബീനാ!

പ്രിയ ബീനാ IFFK എന്ന പ്രസ്ഥാനത്തിനോട് വിട പറയാൻ സമയമായിയെന്ന് തോന്നുന്നു. ബീനയ്ക്ക് വേണം ഈ വിടവാങ്ങൽ കത്തെഴുതാനെന്നും തോന്നി. കാരണം ഇതിനെ ഒരു ജനകീയ പ്രസ്ഥാനമാക്കിയത് നിങ്ങളാണ്. ഇന്ന് അത് മറ്റൊന്നായി മാറിയിരിക്കുന്നു. ഇടങ്ങളെല്ലാം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇതു പ്രതീക്ഷിതമാണ്, അതുകൊണ്ട് ഇതു വ്യക്തിപരമായ കുറ്റപ്പെടുത്തലല്ല. ഇന്ന് രാവിലെ ഇവിടെ ടാഗോർ തീയറ്ററിൽ 11 30 യ്ക്കു സിനിമ കാണാൻ ഓടികുതിച്ചെത്തിയതാണ്, കൃത്യം രണ്ടു മിനിറ്റ് മുൻപ്. അവിടെ അധികാരികൾ  നിർത്തിയിട്ടുള്ള ദ്വാരപാലകർ 15 … Continue reading വിട, IFFK! വിട, ബീനാ! →

Source